പത്തിരിപ്പാല: പേരൂർ റോഡ് പരേതനായ കാടംതൊടിയിൽ അലി മുഹമ്മദിന്റെ മകൻ സൈതലവി (82) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അദം, നസീർ, ഹുസൈൻ, സാബിറ, നാസിറ. മരുമക്കൾ: ഷക്കീർ, താഹിം, ഉമൈമ, അനീസ, ജസ്ന.