ഏങ്ങണ്ടിയൂർ: പനയംകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ആലമണ്ണ വാരിയത്ത് (ഉഷ നിവാസ്) ഉണ്ണികൃഷ്ണൻ വാരിയരുടെ ഭാര്യ പത്മാവതി വാരസ്യാർ (78) നിര്യാതയായി. മകൾ: ഉഷ. മരുമകൻ: മോഹനൻ.