കണ്ണൂർ: സിറ്റി കുറുവ കാഞ്ഞിര കുഞ്ഞിപ്പീടികയിൽ ഫാറൂഖ് (63) നിര്യാതനായി. ഭാര്യ: പോളന്റെവിടെ റഹ്മത്ത്. മക്കൾ: ഫൈസൽ (അജ്മാൻ), ഫാസില, ഫയാസ്, ഫംഷി. മരുമകൻ: സുനീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.