പഴയങ്ങാടി: ചെറുതാഴം ഉളിയത്ത് താമസിക്കുന്ന മാടായിയിലെ പുത്തൻ പുരയിൽ ഗംഗാധരൻ (58) നിര്യാതനായി. പരേതനായ കോമത്ത് കുഞ്ഞി കണ്ണൻ, പുത്തൻപുരയിൽ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ (താവം). മക്കൾ: സഞ്ജയ് (ജർമനി), അഞ്ജന. സഹോദരങ്ങൾ: ഭവാനി, ദാക്ഷായണി (മാടായി), വിജയൻ (റിട്ട. സബ് ഇൻസ്പെക്ടർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാടായി സമുദായ ശ്മശാനത്തിൽ.