പയ്യന്നൂർ: കാറമേലിലെ എ.പി. കാർത്യായനി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ എടിച്ചേരി കുഞ്ഞമ്പു പൊതുവാൾ. മക്കൾ: എ.പി. ഉഷാകുമാരി (തൃക്കരിപ്പൂർ), എ.പി. പുഷ്പലത (മാലോം), പരേതനായ എ.പി. മുരളീധരൻ. മരുമക്കൾ: കാമ്പ്രത്ത് രാജൻ, കെ. വിജയൻ (ഗ്രാന്റ് സ്റ്റുഡിയോ മാലോം), ഇ. രാജി. സഹോദരങ്ങൾ: എ.പി. നാരായണൻ (ഡി.സി.സി സെക്രട്ടറി), എ.പി. കൃഷ്ണൻ, എ.പി. ജാനകി, എ.പി. കുഞ്ഞിക്കണ്ണൻ, പരേതയായ എ.പി. ശാന്ത.