ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ കെ.എസ്.ഇ.ബി ജീവനക്കാരൻ കിഴക്കയിൽ വീട്ടിൽ സലീം (58) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷെഫീഖ്, ഷമീം, ഷമീല. സഹോദരങ്ങൾ: ഷാനവാസ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ), ഷാജഹാൻ (മൃഗാശുപത്രി), നസീമ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30ന്.