തളിപ്പറമ്പ്: നോർത്ത് കുപ്പത്തെ കൊമ്മച്ചി വൈനിപറമ്പ് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഹാജറ (പഴയങ്ങാടി). സഹോദരങ്ങൾ: ഉസ്മാൻ (പെരുമാളാബാദ്), ഫാത്തിമ, ആമിന, അൽമ, പരേതനായ മഹ്മൂദ് ഹാജി.