കൂത്തുപറമ്പ്: ഫുട്ബാൾ പരിശീലകനും റിട്ട. സൈനികനുമായ മാനന്തേരി ഞാലിലെ ഷായന്ത് നിവാസിൽ ഷാജി മുല്ലോളി (53) നിര്യാതനായി. മാങ്ങാട്ടിടം കൈതച്ചാലിലെ കുഞ്ഞങ്ങോടൻ വാസുവിന്റെയും പരേതയായ രോഹിണിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: ഷായന്ത് ഷാജി, ഷാൻവിയ ഷാജി. സഹോദരങ്ങൾ: ഷായി, ഷൈമ, ഷിജു.