കാട്ടാമ്പള്ളി: കോട്ടക്കുന്ന് സ്കൂളിനുസമീപം പി.പി ഹൗസിൽ കെ.വി. ഹംസ (65) നിര്യാതനായി. ഭാര്യ: പി.പി. മൈമൂനത്ത്. മക്കൾ: നസീറ, ജാസ്മിൻ, ഉനൈസ്, നിസാം. മരുമക്കൾ: മുഹമ്മദ്, ഫൈസൽ (സൗദി), സഹന, ഹിബ. സഹോദരങ്ങൾ: അബ്ദുൽസലാം, അബ്ദുറഹ്മാൻ, യൂസഫ്, സുഹറ, അസ്മ, സഫിയ.