മാതമംഗലം: മുച്ചിലോട് ക്ഷേത്രത്തിന് സമീപത്തെ കല്യാടൻ വിജയൻ (70) നിര്യാതനായി. പരേതരായ കല്യാടൻ കുഞ്ഞിരാമൻ-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വലിയ വീട്ടിൽ ഭാർഗവി. മക്കൾ: ജ്യോതി (കുഞ്ഞിമംഗലം), വിനീത് (ആർമി). മരുമക്കൾ: ദിനേശൻ, രേഷ്മ. സഹോദരങ്ങൾ: സീത (ഇരിട്ടി കുന്നോത്ത്), ഉണ്ണികൃഷ്ണൻ (കുന്നോത്ത്), രമേശൻ (ബ്ലാത്തൂർ), ബാബു (ശ്രീകണ്ഠാപുരം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.