പാനൂർ: നിള്ളങ്ങലിലെ മീത്തലെ കനോത്ത് രമേശൻ (60) നിര്യാതനായി. ഭാര്യ: രതി കുമാരി. മകൻ: പി.പി. രാഹുൽ. സഹോദരങ്ങൾ: സുധാമണി, പരേതനായ ബാബു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.