ഇരിക്കൂർ: ആയിപ്പുഴ മൈതാനിപള്ളിക്ക് സമീപത്തെ തെക്കുമ്പാത്ത് അബ്ദുല്ല (78) നിര്യാതനായി. ഇരിക്കൂറിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: കെ.ടി. ആയിഷ. മക്കൾ: അഷ്റഫ്, റഷീദ്, ആഷിഫ്, സിദ്ദിഖ്, സമീറ, ഹാജറ. മരുമക്കൾ: തസ് ലിമ, സുമയ്യ, അസ്മില, ഷാന, റഷിദ്, എൻ.പി ഫൈസൽ.