ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി കരയത്തുംചാൽ ഞണ്ണമല അംബേദ്കർ കോളനിയിലെ പള്ളത്ത് കോരൻ (62) നിര്യാതനായി. ഭാര്യ: രോഹിണി (മുണ്ടാനൂർ). മക്കൾ: സജൻ, അശ്വതി, സുബിൻ, അഞ്ജു, ആതിര, അനഘ. മരുമക്കൾ: രഞ്ജിത്ത് (വലിയരീക്കാമല), സജേഷ് (ഐച്ചേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.