പാനൂർ: തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കിഴക്കമ്പത്ത് ഭാർഗവൻ (73) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ബിജോഷ് (കെ.എസ്.എഫ്.ഇ, പാനൂർ), ബിനോയ് (സബ്ട്രഷറി പാനൂർ) പരേതനായ ബിജോയ്. മരുമക്കൾ: ബജില, ഷംന.