മയ്യഴി: മാഹി പൂഴിത്തല അയ്യിട്ടവളപ്പിൽ ചെക്കാച്ചന്റവിട ലക്ഷ്മി (100) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (സ്വാതന്ത്ര്യസമര സേനാനി). മക്കൾ: പത്മനാഭൻ, ഭാനുമതി, ഉഷ, രവീന്ദ്രൻ, ഉമ, നാണു, വിനായകൻ.