ഇരിട്ടി: കൂളിച്ചെമ്പ്രയിലെ വലിയ പറമ്പത്ത് ശങ്കരൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: അനിത, അജിത, ആശാലത, അനീഷ് (ചുമട്ട് തൊഴിലാളി യൂനിയൻ സി.ഐ.ടി.യു, കീഴൂർ). മരുമക്കൾ: പവിത്രൻ, ശശി, ലേഷ്മ.