കേളകം: അടക്കാത്തോട് കരിയം കാപ്പിലെ മംഗലത്തിൽ ചെറിയാൻ (ചിറക്കുഴിയിൽ കുഞ്ഞൂഞ്ഞ് -84) നിര്യാതനായി. ഭാര്യ: മേരി (കോയിപ്പുറത്ത് കുടുംബാംഗം). മക്കൾ: മോളി, സോഫി, ലില്ലി, സോണി, ബിജു, ഷൈനി. മരുമക്കൾ: ജോസഫ്, ജിജി, റോസിലി, സിജി, പ്രിൻസ്. സംസ്കാരം പിന്നീട് അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ.