കേളകം: മടപ്പുരച്ചാലിലെ പഴേമഠത്തിൽ കുര്യൻ (81) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോൺസൺ, ജോയ്സി, ജോളി, ജോബി, ജോഷി ജോജോ. മരുമക്കൾ: ജോസ്, എൽസമ്മ, ലിൻസി, ഷീബ, ഷിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.