കാഞ്ഞങ്ങാട്: ഒടയംചാൽ പാക്കത്തെ പുറവങ്കര ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ പി.പി. ഭാർഗവിയമ്മ. മക്കൾ: ഗിരിജ, ഗീത, വേണു, വിനോദ്, അനൂപ്. മരുമക്കൾ: മുരളീധരൻ, മനോജ് കുമാർ (കിണാവൂർ), പ്രീതി (മുക്കുഴി), ജ്യോതി (കൂവാറ്റി). സഹോദരങ്ങൾ: ചന്ദ്രാവതി (മൂലക്കണ്ടം), രോഹിണി, ഓമന (ഇരുവരും തായന്നൂർ), രവി (പയ്യന്നൂർ), രാധാകൃഷ്ണൻ (നീലേശ്വരം).