അംഗഡിമുഗർ: ബൻത്തട്ക്കം പരേതനായ കുഞ്ഞാലിയുടെ ഭാര്യ ബീഫാത്തിമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബൂബക്കർ, മൊയ്തീൻ, യൂസഫ്, ജമാൽ. മരുമക്കൾ: ഇബ്രാഹിം, ഖുബ്ര, റുക്കിയ, ആയിഷ, ശബാന.