ചെറുവത്തൂർ: വി.വി. നഗറിലെ കെ.എം. കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: കെ.എം. സരോജിനി. മക്കൾ: ഹിത (ഗവ. ഹൈസ്കൂൾ, മരക്കാപ് കടപ്പുറം) സ്മിത (സരസ്വതി വിദ്യാലയം ബോവിക്കാനം). മരുമക്കൾ: പ്രഭാകരൻ (ബോവിക്കാനം) പരേതനായ ഹരീന്ദ്രൻ. സഹോദരങ്ങൾ: പാച്ചു, കുമാരൻ