ബാലുശ്ശേരി: പഞ്ചായത്ത് സ്റ്റേഡിയത്തിനടുത്ത് പരേതനായ റിട്ട. കൃഷി വകുപ്പ് ജീവനക്കാരനായിരുന്ന കിഴക്കെ മഠത്തിൽ ഗോപാലന്റെ ഭാര്യ ലീല (62) നിര്യാതയായി. മക്കൾ: ഷിജി, സുഭാഷ്. മരുമക്കൾ: ശശി (നന്മണ്ട), ശ്രുതി (പറമ്പത്ത്). സഹോദരങ്ങൾ: കല്യാണി, വള്ളി, ബാബു, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.