നടുവണ്ണൂർ: പാലോളി പരേതനായ കോട്ടേന്റെ മീൽ മമ്മുവിന്റെ ഭാര്യ പകൃച്ചി ഉമ്മ (98) നിര്യാതയായി. മക്കൾ: അതൃമാൻ കുട്ടി, മറിയക്കുട്ടി, ആലി, മൂസ (സൂര്യ ഫ്ലോർ മിൽ), ഹമീദ്. മരുമക്കൾ: പള്ളിമ, നബീസ, ആയിഷ (മേപ്പയൂർ), സുബൈദ ഇമ്പിച്ചി മൊയ്തി കക്കഞ്ചേരി.