padമേപ്പയൂർ: മണിക്കോത്ത്കണ്ടി പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷിബി (അധ്യാപിക, കിഴൂർ എ.യു.പി സ്കൂൾ), ഷിജു (ഫിസിയോതെറപ്പിസ്റ്റ്, ഖത്തർ). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. ചീഫ് ലൈബ്രേറിയൻ, മെഡിക്കൽ കോളജ്, കോഴിക്കോട്), വിപിന (അധ്യാപിക, തൃക്കോട്ടൂർ എ.യു.പി സ്കൂൾ). സഹോദരങ്ങൾ: കരുണൻ (നരയംകുളം), ദാക്ഷായണി (കീഴരിയൂർ), പരേതരായ യശോദ, ദേവകി, രാഘവൻ, ദാമോദരൻ.