കൊമ്മേരി: അനന്തൻ ബസാർ വിരുപ്പിൽ താമസിക്കും പള്ളിയിൽ ഗംഗാധരൻ നായർ (റിട്ട. ജവാൻ ജി.ആർ.ഇ.എഫ്) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജീവ്, സജീവ്, സംഗീത. മരുമക്കൾ: അനിൽകുമാർ, സിനിജ, സരിത. സഹോദരങ്ങൾ: പ്രഭാകരൻ, പരേതരായ സുലോചന അമ, രാജൻ നായർ, രവീന്ദ്രൻ. സംസ്കാരം രാവിലെ പത്തിന് മാങ്കാവ് ശ്മശാനം. സഞ്ചയനം വ്യാഴാഴ്ച.