പയ്യോളി: മൂന്നുകുണ്ടൻ ചാലിൽ കദീശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: റഷീദ് (കേരള മുസ്ലിം ജമാഅത്ത് സർക്കിൾ ഫിനാൻസ് സെക്രട്ടറി), മുഹമ്മദലി (ഐ.സി.എഫ് ഖത്തർ), അബ്ദുൽ റസാഖ്, ഫാത്തിമ, ഹൈറുന്നിസ, അനീസ. മരുമക്കൾ: അബൂബക്കർ സഖാഫി ഇയ്യാട് (സെക്രട്ടറി, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി), കരീം (എലത്തൂർ), ലത്തീഫ് അയനിയിൽ (സൗദി അറേബ്യ), ഹൈറുന്നിസ, ഫാത്തിമ, സുമയ്യ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് തിക്കോടി അങ്ങാടി പള്ളി ഖബർസ്ഥാനിൽ.