ഓമശ്ശേരി: വെളിമണ്ണ നെരോത്ത് പ്രകാശൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രഗീഷ്, അഗീഷ്, അതുല്യ. മരുമക്കൾ: അൻസി കാരമൂല, ഷിജിന വള്ളികുന്ന്, ജിഷ്ണു രാമനാട്ടുകര. സഹോദരങ്ങൾ: രജീന്ദ്രൻ, സൗമിനി, പരേതരായ പ്രേമരാജൻ, അശോകൻ.