തിരുവള്ളൂർ: പൂക്കണ്ടിയിൽ ലക്ഷ്മി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ബേബി (യു.എൽ.സി.സി), രാജീവൻ, ഉഷ, രജിത, സുനിത, അജിത (മഹിള കോൺഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ: വിജയൻ (കുറുമ്പയിൽ), മഹേഷ് (ചേന്ദമംഗലം), രവീന്ദ്രൻ (കീഴ്പയ്യൂർ), അശോകൻ.