കൊയിലാണ്ടി: എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഞാണം പൊയിലിൽ ദീർഘകാലം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘത്തിന്റെ പ്രവർത്തകനുമായിരുന്നു. ഭാര്യ: അംബുജാക്ഷി അമ്മ. മകൾ: അമ്പിളി. മരുമകൻ: മഹേഷ് (കൊളക്കാട്). സഹോദരങ്ങൾ: ദാമോദരൻ നായർ (കോക്കല്ലൂർ), പരേതരായ നാണിയമ്മ (ഉള്ളൂർ), ലക്ഷ്മിയമ്മ (എളാട്ടേരി), ഉണ്ണി നായർ, കേളപ്പൻ നായർ, മീനാക്ഷിയമ്മ, ദാക്ഷായണിയമ്മ. സഞ്ചയനം വ്യാഴാഴ്ച.