കൊയിലാണ്ടി: എടക്കുളം കുന്നുമ്മൽ ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: കനകലത, പരേതയായ സുനില. മരുമകൻ: പത്മനാഭൻ. സഞ്ചയനം വ്യാഴാഴ്ച.