വടകര: കുട്ടോത്ത് കുഞ്ഞിപറമ്പത്ത് രാജൻ (56) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അശ്വിൻരാജ്, അഞ്ജനരാജ്. സഹോദരങ്ങൾ: ചന്ദ്രൻ, രാഗിണി, ഉഷ, പരേതയായ ശ്രീമതി.