വടകര: മണിയൂർ നെല്യാണത്ത് ബാലൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രദീപൻ, പ്രകാശൻ (ബഹ്റൈൻ). മരുമക്കൾ: പ്രസീന, ദീപ.