പയ്യോളി: കളത്തിൽ അബ്ദുറഹിമാൻ (63) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല (കൊവ്വപ്പുറത്ത്). മാതാവ്: കുഞ്ഞയിശ (കളത്തിൽ). ഭാര്യ: സോഫിയ (നമ്പ്യാട്ടിൽ). മക്കൾ: റിഹാദ്, റിഷാദ്, റെയ്ഹാന.