മുക്കം: മണാശേരി പൂക്കോട്ട് കുന്നത്ത് ഭാസ്കരൻ നായർ (87) നിര്യാതനായി. ദീർഘകാലം അഗസ്ത്യൻ മുഴിയിൽ നാളികേര വ്യാപാരിയായിരുന്നു. ഭാര്യ: പാർവതി. മക്കൾ: പ്രേംജിത്ത് (കൃഷി വകുപ്പ് കോഴിക്കോട് സിവിൽ സ്റ്റേഷൻ), ശ്രീജിത്ത് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് കോർപറേഷൻ), ശ്രീജ (കാച്ചിലാട്ട് എ യുപി സ്കൂൾ), വിനീത് (ടൂറിസ്റ്റ് ടാക്സി, മുക്കം). മരുമക്കൾ: സ്വപ്ന (കേരള പൊലീസ്; പ്രബിത, അഞ്ജന, രാജൻ. സഞ്ചയനം വ്യാഴാഴ്ച.