നാദാപുരം: തിരുവനന്തപുരം വളപ്പിൽശാല സ്വദേശി ഷിബു (41)വിനെ വാണിമേലിലെ വാടകക്ക് താമസിക്കുന്ന സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി.