തൃശൂര്‍: പുത്തന്‍വെട്ടുവഴി കൈരളി നഗറില്‍ കൊള്ളന്നൂര്‍ വീട്ടില്‍ കെ.പി. വില്‍സണ്‍ (68) നിര്യാതനായി. ഭാര്യ: സരോജ വില്‍സണ്‍ (റിട്ട. ഇന്ത്യന്‍ ബാങ്ക്). മക്കള്‍: രഞ്ജിത്ത് (ബംഗളൂരു), രജിത (കാനഡ). മരുമക്കള്‍: ഗായത്രി, ജിനോജ്. ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 11.30ന് നെല്ലങ്കരയിലെ വസതിയില്‍ കൊണ്ടുവന്ന ശേഷം മെഡിക്കല്‍ കോളജിന് കൈമാറും.