പുതുക്കോട്: അഞ്ചുമുറി മീത്തലപ്പ വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ ഫാത്തിമ ബീവി ഉമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സെയ്ദ് മുഹമ്മദ്, ഹാജറ, ആയിശ, റഹ്മത്ത്. മരുമക്കൾ: ഹനീഫ, അബൂബക്കർ, ആമിന, സജന, പരേതനായ അബ്ദുൽ ഖാദർ.