കൂറ്റനാട്: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുൻ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി പള്ളങ്ങാട്ടിൽ നാരായണൻ (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അരുൺ, അഭിലാഷ്.