ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി ചങ്ങമ്പുഴ പുതുവായ്പള്ളിയാലിൽ ജാനകി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ എഴുത്തച്ഛൻ. മക്കൾ: സൂര്യനാരായണൻ, ജയചന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: കമലവേണി, കല്യാണിക്കുട്ടി, ഗൗരി.