പത്തിരിപ്പാല: മങ്കര കല്ലൂർ നായർ വീട്ടിൽ എം.കെ. സച്ചിദാനന്ദൻ (77) നിര്യാതനായി. ഭാര്യ: നാണിക്കുട്ടി. മക്കൾ: ഷീജ, ഷജിത. മരുമക്കൾ: ബാലു വെള്ളാട്ട്, ജ്യോതിഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.