പട്ടാമ്പി: വിളയൂർ പേരടിയൂർ വില്ലങ്ങാട്ടിൽ പരേതനായ പറങ്ങോടൻ വൈദ്യരുടെ മകൻ ദേവരാജൻ (രാജൻ വൈദ്യർ -80) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നിഷ, ഷീന, ഷിനേഷ്. സഹോദരങ്ങൾ: ശ്രീധരൻ, സോമബിംബാധരൻ, വാരി ജോത്ഭവൻ, രത്ന വിലാസിനി, ദാക്ഷായണി, കമലാക്ഷി, കമല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.