പള്ളിപ്പുറം: പരുതൂർ ശ്രീ വിഹാറിൽ ഒ.പി. രാമകൃഷ്ണ മേനോൻ (അപ്പു മേനോൻ -74) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ശ്രീജിത്ത് (എൽ.ഐ.സി ഏജന്റ്), ശ്രീലത. മരുമക്കൾ: രാജേഷ്ബാബു (വിമുക്ത ഭടൻ), ശ്രീരേഖ.