പടന്ന: എടച്ചാക്കൈ പാലത്തേരയിലെ ടി.കെ. കുഞ്ഞാമിന (67) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. മഹ്മൂദ്. മകൻ: അബ്ദുറഹീം. മരുമകൾ: ഫരീദ (കാടങ്കോട്). സഹോദരങ്ങൾ: സൈനബ, പരേതരായ ഖാലിദ്, ഖാദർ, ബീഫാത്തിമ.