പടന്ന: പി.പി. ഫൈസൽ (40) നിര്യാതനായി. പിതാവ്: പരേതനായ മൂസ്സാൻ രാമന്തളി. മാതാവ്: പരേതയായ സഫിയത്ത്. ഭാര്യ: നുസൈബ (മാതമംഗലം). സഹോദരങ്ങൾ: നാസർ, ആയിഷ, സുബൈദ, മുനീറ പരേതനായ അബൂബക്കർ.