നീലേശ്വരം: കൊല്ലംപാറ സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളി കിളിയളത്തെ പൂവാലംകൈ ജാനകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. രാഘവൻ. മക്കൾ: ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ, രമണി, മോഹിനി, വാസന്തി (സ്റ്റാഫ് നഴ്സ് സഞ്ജീവനി ഹോസ്പിറ്റൽ മാവുങ്കാൽ), സുധാകരൻ, പരേതനായ പുഷ്കരൻ. മരുമക്കൾ: നാരായണൻ, സീമ, ഇന്ദിര, ഗീത, മോഹനൻ, ഗണേശൻ, സുമതി, കൃഷ്ണൻ, പരേതയായ കല്യാണി.