പള്ളിക്കുന്ന്: വണ്ടിയാമ്പറ്റ ഇല്ലിക്കാമുറിയിൽ ഫ്രാൻസിസ് (86) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജോസഫ് ഫ്രാൻസിസ്, ജെസി ഫ്രാൻസിസ്. മരുമക്കൾ: ജെസി, ജോണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ചുണ്ടക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.