പള്ളിക്കുന്ന്: ചുണ്ടക്കര കണ്ണനായിക്കൽ ത്രേസ്യ തോമസ് (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചുണ്ടക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: കെ.ടി. പോൾ, ബേബി, ഗ്രേസി. മരുമക്കൾ: ഡാളി, തോമസ്, ജോസ്.