കുട്ടമംഗലം: മുട്ടിൽ കുട്ടമംഗലം എരുവത്ത് മമ്മാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീൻ.മക്കൾ: അബ്ദുറഹ്മാൻ, ഹംസ, അഷ്റഫ്, ഫിറോസ്. മരുമക്കൾ: ആയിഷ, മറിയം, റുഖിയ, സുഫൈജ.