പാനൂർ: സെൻട്രൽ ചമ്പാട് എഴുതുപള്ളിയിൽ ഹാജിറ മൻസിൽ ടി.എം. അബൂബക്കർ ഹാജി (84) നിര്യാതനായി. വളരെക്കാലം അന്തമാനിലെ വ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞാമി.
മക്കൾ: ആസിഫ് (അന്തമാൻ), ഹാജിറ, ഷബീർ (അന്തമാൻ), ഷബാന, സാഹിറ, സാബിറ, പരേതനായ ഫൈസൽ. മരുമക്കൾ: ഫാറൂഖ് (സൗദി അറേബ്യ), നൗഫൽ (എറണാകുളം), സാജിദ് (അന്തമാൻ), സുഹൈൽ, ഫാസില, ഷഹന.
സഹോദരങ്ങൾ: പരേതരായ ടി.എം. കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞിമൂസ.