തളിപ്പറമ്പ്: പട്ടുവം ചെറുകുളക്കാട്ടെ കൊഴുമ്മൽ പത്മനാഭൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനിൽകുമാർ (ഗൾഫ്), അജിത്ത് കുമാർ (ആര്യ സ്റ്റോർ, മുറിയാത്തോട്), അനൂപ് കുമാർ (ആർമി).
മരുമക്കൾ: സുപ്രിയ (പുമംഗലം), പ്രജിഷ (വെള്ളാവ്), പ്രതിഭ (വളപട്ടണം). സഹോദരങ്ങൾ: നാരായണൻ (മുൻ റേഷൻ ഷാപ്പ് ഉടമ, മുറിയാത്തോട്), കുഞ്ഞിരാമൻ (ചായ കച്ചവടം, മുറിയാത്തോട്), പ്രേമരാജൻ (കൺസ്ട്രക്ഷൻ വർക്കർ), പരേതരായ ദേവകി (മുറിയാത്തോട്), യശോദ (പൂമംഗലം).
സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുറിയാത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ.